Mohanlal cheated his brother for property – Sukumar Azhikode

Mohanlal cheated his brother for property – Sukumar Azhikodeമോഹന്‍ലാല്‍ സുകുമാര്‍ അഴീക്കോട് യുദ്ധം തുടരുന്നു. പുതിയവിവാദമായി വീണ്ടും സുകുമാര്‍ അഴീക്കോട് രംഗത്ത്‌ വന്നു. മരിച്ചുപോയ ലാലിന്‍റെ സഹോദരന്റെ സ്വത്തു തട്ടി എടുത്തതായികോഴിക്കോട്ടു നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സുകുമാര്‍ അഴീക്കോട്ആരോപിച്ചു.

പഞ്ചായത്ത് - താലൂക്ക് തലത്തില്‍ മോഹല്ലാല്‍ തന്‍റെ സഹോദരന്‍ആയ
പ്യരിലാല്‍ ലൈന്റെ സ്വത്തു തട്ടിയെടുക്കാന്‍ ശ്രമംനടത്തിയതായി തനിക്ക് അറിവ് കിട്ടിയിട്ടുണ്ടെന്ന് സുകുമാര്‍അഴിക്കോട് പറഞ്ഞു. പ്യാരിലാല്‍ ലിന്റെ ഭാര്യക്കും കുട്ടികള്‍ക്കുംഅവകാശ പെട്ട സ്വത്തു ആണ് മോഹന്‍ലാല്‍ തട്ടിയെടുക്കാന്‍ശ്രമിച്ചതു. താന്‍ പറയുന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മോഹല്‍ലാല്‍ തെളിയിച്ചാല്‍ താന്‍ മാപ്പ് പറയാമെന്നും അഴീക്കോട് പറഞ്ഞു.

Actress Meena decline divorce news

Actress Meena decline divorce newsതാന്‍ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്നാ വാര്‍ത്ത ശരിയല്ലെന്ന്നടി മീന പറഞ്ഞു. ഇത്തരം അടിസ്ഥാന മില്ലാത്ത വാര്‍ത്തകള്‍പ്രചരിപ്പിച്ചു തന്‍റെ ദാമ്പത്യ ജീവിധം തകര്‍ക്കെരുറെന്നു മീനമാധ്യമങ്ങളോട് അപക്ഷിച്ചു. കഴിഞ്ഞ വര്‍ഷമാണ്‌ മീന വിദ്യ സാഗര്‍അന്ന സോഫ്റ്റ്‌വെയര്‍ എന്ജിനീയരെ വിവാഹം കഴിച്ചതു.

വിവാഹശേഷം മീന അഭിനയിക്കുന്നടിനോട് വിദ്യ സഗരിനുതാത്പര്യമില്ലെന്നും ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിവാഹമോചന ത്തിലീക്ക് നയിച്ചതും എന്നായിരുന്നു മീനയെ പറ്റി പരന്നവാര്‍ത്ത. അതേ സമയം തന്‍റെ ഭാരതാവ് എല്ലാ പ്രോത്സാഹനങ്ങളുംതരുന്നുടെന്നും ഇനിയും തുടര്‍ന്നു അഭിനയിക്കും എന്നും മീന പറഞ്ഞു.

Vinduja Menon back to acting

Vinduja Menon back to acting വിവാഹശേഷം മലേഷ്യയില്‍ താമസമാക്കിയ വിന്ധുജ മേനോന്‍വീണ്ധും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. പക്ഷെ തവണമിനി സ്ക്രീനില്‍ ആണെന്ന് മാത്രം. ഷാജി നൂറനാട് സംവിധാനംചെയ്യുന്ന "രാധമാധവവം" എന്ന സീരിയലിലെ "രാധ" എന്ന കഥാപാത്രത്തിലൂടെയാണ് വിന്ധുജ മേനോന്‍ ടിവി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്‌. കോഴിക്കോട് പുതിയ അങ്ങാടിയില്‍ ആണ് ഈ സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

മോഹന്‍ലാലിന്‍റെ ഒപ്പം അഭിനയിച്ച പവിത്രം എന്ന സിനിമ ആണ് ഈ നടിയുടെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ്‌. അതിനു ശേഷം ഒട്ടേറെ സിനിമയിലും സീരിയലിലും അഭിനയിച്ച
വിന്ധുജ മേനോന്‍ പക്ഷെ വേണ്ടത്ര ശ്രദ്ദിക്ക പ്പെട്ടില്ല.

Mohanlal - Sukumar Azhikode war again!!!

Mohanlal - Sukumar Azhikode war again!!!തിലകന്‍ വിവാദത്തിന്റെ ഭാഗമായി കത്തിപ്പടര്‍ന്ന മോഹന്‍ലാല്‍ - സുകുമാര്‍ അഴീക്കോട് വാക്പയറ്റ് തുടരുന്നു. താനും മമൂട്ടിയുംഅഭിനയിക്കണോ എന്ന് തീരുമാനിക്കുന്നത്‌ പ്രക്ഷകരാന് എന്ന്മോഹല്‍ലാല്‍ പറഞ്ഞു, അല്ലാതെ സുകുമാര്‍ അഴീക്കോട് അല്ല. ഡ്രൈവര്‍ ജോലി മോശമാണെന്ന് പറഞ്ഞ ആദ്യേഹത്തിന്റെ പ്രസ്താവന വളരെ മോശമായി പോയി, അതു സുകുമാര്‍ അഴീക്കോടിനു ചെര്ന്നടു അല്ല.

താന്‍ ഡ്രൈവറെ പ്രോടുസ്ര്‍ ആക്കി എന്ന് പറഞ്ഞതു വളരെ മോശം പരാമര്‍ശമാണ്. എല്ലാ ജോലിക്കും അതിന്റെതായ മാന്യ്ട ഉണ്ട്. നാല്പതു ബുക്സ് എഴുടിയടുകൊണ്ടാല്ല സ്വഭാവത്തിലെ നന്മ കൊണ്ടാണ് ഒരാളെ അലക്കുന്നടു എന്നും മോഹന്‍ ലാല്‍ പറഞ്ഞു.