മോഹന്‍ലാല്‍ സുകുമാര്‍ അഴീക്കോട് യുദ്ധം തുടരുന്നു. പുതിയവിവാദമായി വീണ്ടും സുകുമാര്‍ അഴീക്കോട് രംഗത്ത് വന്നു. മരിച്ചുപോയ ലാലിന്‍റെ സഹോദരന്റെ സ്വത്തു തട്ടി എടുത്തതായികോഴിക്കോട്ടു നടന്ന വാര്‍ത്ത സമ്മേളനത്തില്‍ സുകുമാര്‍ അഴീക്കോട്ആരോപിച്ചു.
പഞ്ചായത്ത് - താലൂക്ക് തലത്തില്‍ മോഹല്ലാല്‍ തന്‍റെ സഹോദരന്‍ആയ പ്യരിലാല്‍ ലൈന്റെ സ്വത്തു തട്ടിയെടുക്കാന്‍ ശ്രമംനടത്തിയതായി തനിക്ക് അറിവ് കിട്ടിയിട്ടുണ്ടെന്ന് സുകുമാര്‍അഴിക്കോട് പറഞ്ഞു. പ്യാരിലാല്‍ ലിന്റെ ഭാര്യക്കും കുട്ടികള്‍ക്കുംഅവകാശ പെട്ട സ്വത്തു ആണ് മോഹന്‍ലാല്‍ തട്ടിയെടുക്കാന്‍ശ്രമിച്ചതു. താന്‍ പറയുന്ന ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് മോഹല്‍ലാല്‍ തെളിയിച്ചാല്‍ താന്‍ മാപ്പ് പറയാമെന്നും അഴീക്കോട് പറഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.