തമിഴിലെ ഒരു പ്രശാസ്താ നടിയും തമിഴ്നാട്ടിലെ തന്നെ ആത്മീയ അചാര്യനും ആണ് ലൈഗിക വിവാദത്തില്‍ പെട്ടിരിക്കുന്നത്. മോഹന്‍ലാലും മരിച്ചുപോയ പ്രമുഘ്ഹ തമിഴ് നടനും പ്രധാന വേഷങ്ങള്‍ ചെയ്ത മലയാളം ചിത്രത്തില്‍ ഉള്‍പെടെ അഭിനയിച്ച നടിയാണ് സ്വാമിയുടെ കൂടെ ഉണ്ടായിരുന്നതു.
രണ്ടുപേരുടെയും കിടപ്പറ രംഗം സണ്‍ ടി വി ന്യൂസ് ആണ് പുറത്തു വിട്ടത്. സ്വാമിയും നടിയും കൂടെയുള്ള രണ്ടു ദിവസത്തെ ലീലാ വിലാസങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വാമിയും നടിയും തമ്മില്‍ ച്ചുംബിക്കുനടു ഉള്‍പെടെ ഉള്ള ദ്ര്ശ്യങ്ങള്‍ വീഡിയോ യില്‍ വളരെ വ്യക്ടമാണ്. ഒളി കാമറ ഉപയുഗിച്ചാണ് ഇതെല്ലാം പകര്തിയടു.
No comments:
Post a Comment
Note: Only a member of this blog may post a comment.