താന്‍ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്നാ വാര്‍ത്ത ശരിയല്ലെന്ന്നടി മീന പറഞ്ഞു. ഇത്തരം അടിസ്ഥാന മില്ലാത്ത വാര്‍ത്തകള്‍പ്രചരിപ്പിച്ചു തന്‍റെ ദാമ്പത്യ ജീവിധം തകര്‍ക്കെരുറെന്നു മീനമാധ്യമങ്ങളോട് അപക്ഷിച്ചു. കഴിഞ്ഞ വര്‍ഷമാണ് മീന വിദ്യ സാഗര്‍അന്ന സോഫ്റ്റ്‌വെയര്‍ എന്ജിനീയരെ വിവാഹം കഴിച്ചതു.
വിവാഹശേഷം മീന അഭിനയിക്കുന്നടിനോട് വിദ്യ സഗരിനുതാത്പര്യമില്ലെന്നും ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിവാഹമോചന ത്തിലീക്ക് നയിച്ചതും എന്നായിരുന്നു മീനയെ പറ്റി പരന്നവാര്‍ത്ത. അതേ സമയം തന്‍റെ ഭാരതാവ് എല്ലാ പ്രോത്സാഹനങ്ങളുംതരുന്നുടെന്നും ഇനിയും തുടര്‍ന്നു അഭിനയിക്കും എന്നും മീന പറഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.