വിവാഹശേഷം മലേഷ്യയില്‍ താമസമാക്കിയ വിന്ധുജ മേനോന്‍വീണ്ധും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. പക്ഷെ ഈ തവണമിനി സ്ക്രീനില്‍ ആണെന്ന് മാത്രം. ഷാജി നൂറനാട് സംവിധാനംചെയ്യുന്ന "രാധമാധവവം" എന്ന സീരിയലിലെ "രാധ" എന്ന കഥാപാത്രത്തിലൂടെയാണ് വിന്ധുജ മേനോന്‍ ടിവി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കോഴിക്കോട് പുതിയ അങ്ങാടിയില്‍ ആണ് ഈ സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
മോഹന്‍ലാലിന്‍റെ ഒപ്പം അഭിനയിച്ച പവിത്രം എന്ന സിനിമ ആണ് ഈ നടിയുടെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ്. അതിനു ശേഷം ഒട്ടേറെ സിനിമയിലും സീരിയലിലും അഭിനയിച്ച വിന്ധുജ മേനോന്‍ പക്ഷെ വേണ്ടത്ര ശ്രദ്ദിക്ക പ്പെട്ടില്ല.
No comments:
Post a Comment
Note: Only a member of this blog may post a comment.