തിലകന്‍ വിവാദത്തിന്റെ ഭാഗമായി കത്തിപ്പടര്‍ന്ന മോഹന്‍ലാല്‍ - സുകുമാര്‍ അഴീക്കോട് വാക്പയറ്റ് തുടരുന്നു. താനും മമൂട്ടിയുംഅഭിനയിക്കണോ എന്ന് തീരുമാനിക്കുന്നത് പ്രക്ഷകരാന് എന്ന്മോഹല്‍ലാല്‍ പറഞ്ഞു, അല്ലാതെ സുകുമാര്‍ അഴീക്കോട് അല്ല. ഡ്രൈവര്‍ ജോലി മോശമാണെന്ന് പറഞ്ഞ ആദ്യേഹത്തിന്റെ പ്രസ്താവന വളരെ മോശമായി പോയി, അതു സുകുമാര്‍ അഴീക്കോടിനു ചെര്ന്നടു അല്ല.
താന്‍ ഡ്രൈവറെ പ്രോടുസ്ര്‍ ആക്കി എന്ന് പറഞ്ഞതു വളരെ മോശം പരാമര്‍ശമാണ്. എല്ലാ ജോലിക്കും അതിന്റെതായ മാന്യ്ട ഉണ്ട്. നാല്പതു ബുക്സ് എഴുടിയടുകൊണ്ടാല്ല സ്വഭാവത്തിലെ നന്മ കൊണ്ടാണ് ഒരാളെ അലക്കുന്നടു എന്നും മോഹന്‍ ലാല്‍ പറഞ്ഞു.
No comments:
Post a Comment
Note: Only a member of this blog may post a comment.