സ്വാമിയെക്കുറിച്ചുള്ള വിവാദങ്ങള്‍ വന്നതില്‍പ്പിന്നെ വിവേക് ആകെ അങ്കലാപ്പിലാണ്, സ്വാമി വ്യാജനാണെന്ന്കരുതാനും വയ്യ ഒറിജിനലാണെന്ന് വിശ്വസിക്കാനും കഴിയുന്നില്ല.കാരണം വിവേക് ഒബ്രോയ് നിത്യാനന്ദയുടെ വലിയഭക്തനായിരുന്നു.ഒരു ബന്ധുവാണ് വിവേകിന് സ്വാമിയെ പരിചയപ്പെടുത്തിയത്. ആദ്യദര്‍ശനത്തില്‍ത്തന്നെസ്വാമിയെക്കണ്ട് വിവേക് അത്ഭുതപ്പെട്ടിരുന്നുവത്രേ. ഇത്രയും ചെറിയപ്രായത്തില്‍ ആത്മീയവഴി തിരഞ്ഞെടുത്തസ്വാമിയുടെ രീതിയാണ് അന്ന് വിവേകിനെ അത്ഭുത പെടുത്തിയത്.
ഒരുപാട് തവണ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടത്രേ. ഫോണ്‍ വിളിയുംഎസ്എംഎസുമൊക്കെയായി താന്‍ സ്വാമിയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും വിവേക് പറയുന്നു. എല്ലാസത്യവും പുറത്തുവന്നുകഴിഞ്ഞ് മാത്രമേ അതിനെക്കുറിച്ച് പ്രതികരിക്കുകയുള്ളുവെന്നുമാണ് വിവേക് പറയുന്നത്.
Actress Ranjitha out from Movie Ravanan
വിവാദ നടി രഞ്ജിത്ത മണിരത്നം സംവിധാനം ചെയ്യുന്ന രാവണന്‍ എന്ന സിനിമയില്‍ നിന്നും പുറത്ത്.
നിത്യാനന്ദബന്ധത്തിലൂടെ താരത്തിന്റെ പ്രതിച്ഛായയ്ക്ക് പ്രശ്നമുണ്ടായതിനാലാണ് ഈ ഒഴിവാക്കല് എന്നു കരുതരുത്. മൊബൈല്ഫോണില് താരത്തെ കിട്ടാതായതോടെയാണ് മണിരത്നത്തിനു കടുത്ത തീരുമാനമെടുക്കേണ്ടി വന്നതത്രേ.
'രാവണി'ല് രഞ്ജിതയ്ക്ക് ഏതാനും രംഗങ്ങള് കൂടി പൂര്ത്തിയാക്കാനുണ്ടായിരുന്നു. വിവാദത്തെത്തുടര്ന്ന് തുടര്ച്ചയായി നടിയെ ഫോണില് കിട്ടാതായതോടെ ചിത്രീകരണം നീണ്ടുപോകുമെന്ന മട്ടായി. ഇതിനകംതന്നെ കാലാവസ്ഥാപ്രശ്നവും മറ്റും കാരണം ഏറെ നീണ്ടുപോയ ചിത്രീകരണം ഇനിയും വൈകുന്നത് കൂടുതല് പ്രശ്നങ്ങള്ക്കിടവരുത്തുമെന്നതിനാല്, രഞ്ജിതയ്ക്കു പകരക്കാരിയെ വെച്ച് അവരുടെ രംഗങ്ങള് വീണ്ടും ചിത്രീകരിച്ചുവെന്നാണ് വാര്ത്ത.

In Ghost House Inn - Review
ടു ഹരിഹര്‍ നഗറില്‍ മഹാദേവന്‍, അപ്പുക്കുട്ടന്‍, ഗോവിന്ദന്‍ കുട്ടി , എന്നിവര്‍ നല്‍കിയ പണം കൊണ്ട് തോമസ് കുട്ടിഒരു ബംഗ്ലാവ് വാങ്ങി . കൊടും കാടിനടുതാണ് ഈ ബംഗ്ലാവ്. എവിടെ പണ്ട് ടോരോതി എന്നാ ഒരു മദാമ്മതാമസിച്ചിരുന്നു. തന്നെ വഞ്ചിച്ച ഭരത്താവിനെയും കാമുകിയും പിന്നെ ഡ്രൈവര്‍യെയും ഈ മദാമ്മ കൊന്നു. എന്നിട്ട് ബംഗ്ലാവിന്റെ കിണറ്റില്‍ ഇട്ടു. അന്ന് തുടങ്ങി ഈ ബംഗ്ലാവില്‍ പ്രേതം ഉണ്ടെന്നു ആളുകള്‍ വിശ്വസിച്ചിരുന്നു. തോമസുകുട്ടി മറ്റുള്ളവരുമായി ഈ ബംഗ്ലാവില്‍ താമസം തുടങ്ങുന്നു, ഒപ്പം പ്രേതബാതയും. ഒടുവില്‍ ഡൊമനിക്എന്ന വൈദികന്‍ അവരെ രക്ഷിക്കാന്‍ ആയി വരുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ കാഴ്ചകള്‍ ആണ് In Ghost House Inn.
ലാലിന്‍റെ തിരകഥയാണ് ഈ സിനിമയുടെ വിജയ രഹസ്യം. ആദ്യ പകുതി മുഴുവന്‍ ചിരിക്കാന്‍ ഉള്ളതാണ്. പക്ഷെരണ്ടാം പകുതി മുഴുവന്‍ സസ്പെന്‍സും ത്രില്ലും ആണ്. ശൂടിങ്ങിനിടയില്‍ ഉള്ള തമാശകളും മറ്റും സിനിമതീരുമ്പോള്‍ കാണിക്കുന്നുണ്ട്. അതു പോലും ആളുകള്‍ കയടിയോടെ ആണ് കാണുന്നതു. ലക്ഷ്മി റായിയുടെ ഐറ്റംഡാന്‍സും ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

Asin, Salman Khan again !!!
‘ലണ്ടന്‍ ഡ്രീംസ്’ എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ ബോളിവുടില്‍ അസിന്‍റെ നിലനില്‍പ്പ്പ്രശ്നത്തിലായിരുന്നു. അതു മാത്രമല്ല, സല്‍മാന്‍ ഖാനുമായി അത്ര രസത്തിലല്ലാത്തതും അസിന് അവസരങ്ങള്‍കുറഞ്ഞു. അതുകൊണ്ട് ഇനി സൌതിലേക്ക് തിരിച്ചുവരാമെന്ന് കരുതി ബോഡി ഗാര്‍ഡിന്‍റെ തമിഴ് റീമേക്കില്‍വിജയ്‌യുടെ നായികയാകാന്‍ കരാര്‍ ഒപ്പിടുകയും ചെയ്തു അസിന്‍.
എന്നാല്‍ ഇപ്പോ സല്‍മാനുമായുള്ള പ്രശ്നങ്ങള്‍ അസിന്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു. ഉടന്‍ തന്നെ ഹിന്ദിയില്‍ അടുത്തചിത്രവും കരാറായി. നായകന്‍ സല്‍മാന്‍ ഖാന്‍ തന്നെ. സല്‍മാന്‍ തന്നെയാണ് സംവിധായകനോട് അസിനെ റെക്കമെന്‍റ്‌ചെയ്തത് എന്നാണ് പറയപ്പെടുന്നത്.
തെലുങ്കില്‍ മെഗാഹിറ്റായ ‘റെഡി’ എന്ന ചിത്രത്തിന്‍റെ റീമേക്കാണ് സല്‍മാന്‍ - അസിന്‍ ജോഡിയുടെ പുതിയഹിന്ദിച്ചിത്രം. ഈതെ സിനിമ നടന്‍ ധനുഷ് ‘ഉത്തമപുത്രന്‍’ എന്ന പേരില്‍ തമിഴിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.

Subscribe to:
Posts (Atom)