In Ghost House Inn - Review

In Ghost House Inn - Reviewടു ഹരിഹര്‍ നഗറില്‍ മഹാദേവന്‍, അപ്പുക്കുട്ടന്‍, ഗോവിന്ദന്‍ കുട്ടി , എന്നിവര്‍ നല്‍കിയ പണം കൊണ്ട് തോമസ്‌ കുട്ടിഒരു ബംഗ്ലാവ് വാങ്ങി . കൊടും കാടിനടുതാണ് ഈ ബംഗ്ലാവ്. എവിടെ പണ്ട് ടോരോതി എന്നാ ഒരു മദാമ്മതാമസിച്ചിരുന്നു. തന്നെ വഞ്ചിച്ച ഭരത്താവിനെയും കാമുകിയും പിന്നെ ഡ്രൈവര്‍യെയും ഈ മദാമ്മ കൊന്നു. എന്നിട്ട് ബംഗ്ലാവിന്റെ കിണറ്റില്‍ ഇട്ടു. അന്ന് തുടങ്ങി ഈ ബംഗ്ലാവില്‍ പ്രേതം ഉണ്ടെന്നു ആളുകള്‍ വിശ്വസിച്ചിരുന്നു. തോമസുകുട്ടി മറ്റുള്ളവരുമായി ഈ ബംഗ്ലാവില്‍ താമസം തുടങ്ങുന്നു, ഒപ്പം പ്രേതബാതയും. ഒടുവില്‍ ഡൊമനിക്എന്ന വൈദികന്‍ അവരെ രക്ഷിക്കാന്‍ ആയി വരുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ കാഴ്ചകള്‍ ആണ് In Ghost House Inn.

ലാലിന്‍റെ
തിരകഥയാണ് ഈ സിനിമയുടെ വിജയ രഹസ്യം. ആദ്യ പകുതി മുഴുവന്‍ ചിരിക്കാന്‍ ഉള്ളതാണ്. പക്ഷെരണ്ടാം പകുതി മുഴുവന്‍ സസ്പെന്‍സും ത്രില്ലും ആണ്. ശൂടിങ്ങിനിടയില്‍ ഉള്ള തമാശകളും മറ്റും സിനിമതീരുമ്പോള്‍ കാണിക്കുന്നുണ്ട്. അതു പോലും ആളുകള്‍ കയടിയോടെ ആണ് കാണുന്നതു. ലക്ഷ്മി റായിയുടെ ഐറ്റംഡാന്‍സും ഈ സിനിമയുടെ ഹൈലൈറ്റ് ആണ്.

No comments:

Post a Comment

Note: Only a member of this blog may post a comment.