Actress Meena decline divorce news

Actress Meena decline divorce newsതാന്‍ വിവാഹ മോചനത്തിന് ഒരുങ്ങുന്നു എന്നാ വാര്‍ത്ത ശരിയല്ലെന്ന്നടി മീന പറഞ്ഞു. ഇത്തരം അടിസ്ഥാന മില്ലാത്ത വാര്‍ത്തകള്‍പ്രചരിപ്പിച്ചു തന്‍റെ ദാമ്പത്യ ജീവിധം തകര്‍ക്കെരുറെന്നു മീനമാധ്യമങ്ങളോട് അപക്ഷിച്ചു. കഴിഞ്ഞ വര്‍ഷമാണ്‌ മീന വിദ്യ സാഗര്‍അന്ന സോഫ്റ്റ്‌വെയര്‍ എന്ജിനീയരെ വിവാഹം കഴിച്ചതു.

വിവാഹശേഷം മീന അഭിനയിക്കുന്നടിനോട് വിദ്യ സഗരിനുതാത്പര്യമില്ലെന്നും ഇതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് വിവാഹമോചന ത്തിലീക്ക് നയിച്ചതും എന്നായിരുന്നു മീനയെ പറ്റി പരന്നവാര്‍ത്ത. അതേ സമയം തന്‍റെ ഭാരതാവ് എല്ലാ പ്രോത്സാഹനങ്ങളുംതരുന്നുടെന്നും ഇനിയും തുടര്‍ന്നു അഭിനയിക്കും എന്നും മീന പറഞ്ഞു.

Vinduja Menon back to acting

Vinduja Menon back to acting വിവാഹശേഷം മലേഷ്യയില്‍ താമസമാക്കിയ വിന്ധുജ മേനോന്‍വീണ്ധും അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്നു. പക്ഷെ തവണമിനി സ്ക്രീനില്‍ ആണെന്ന് മാത്രം. ഷാജി നൂറനാട് സംവിധാനംചെയ്യുന്ന "രാധമാധവവം" എന്ന സീരിയലിലെ "രാധ" എന്ന കഥാപാത്രത്തിലൂടെയാണ് വിന്ധുജ മേനോന്‍ ടിവി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്‌. കോഴിക്കോട് പുതിയ അങ്ങാടിയില്‍ ആണ് ഈ സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

മോഹന്‍ലാലിന്‍റെ ഒപ്പം അഭിനയിച്ച പവിത്രം എന്ന സിനിമ ആണ് ഈ നടിയുടെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ്‌. അതിനു ശേഷം ഒട്ടേറെ സിനിമയിലും സീരിയലിലും അഭിനയിച്ച
വിന്ധുജ മേനോന്‍ പക്ഷെ വേണ്ടത്ര ശ്രദ്ദിക്ക പ്പെട്ടില്ല.

Mohanlal - Sukumar Azhikode war again!!!

Mohanlal - Sukumar Azhikode war again!!!തിലകന്‍ വിവാദത്തിന്റെ ഭാഗമായി കത്തിപ്പടര്‍ന്ന മോഹന്‍ലാല്‍ - സുകുമാര്‍ അഴീക്കോട് വാക്പയറ്റ് തുടരുന്നു. താനും മമൂട്ടിയുംഅഭിനയിക്കണോ എന്ന് തീരുമാനിക്കുന്നത്‌ പ്രക്ഷകരാന് എന്ന്മോഹല്‍ലാല്‍ പറഞ്ഞു, അല്ലാതെ സുകുമാര്‍ അഴീക്കോട് അല്ല. ഡ്രൈവര്‍ ജോലി മോശമാണെന്ന് പറഞ്ഞ ആദ്യേഹത്തിന്റെ പ്രസ്താവന വളരെ മോശമായി പോയി, അതു സുകുമാര്‍ അഴീക്കോടിനു ചെര്ന്നടു അല്ല.

താന്‍ ഡ്രൈവറെ പ്രോടുസ്ര്‍ ആക്കി എന്ന് പറഞ്ഞതു വളരെ മോശം പരാമര്‍ശമാണ്. എല്ലാ ജോലിക്കും അതിന്റെതായ മാന്യ്ട ഉണ്ട്. നാല്പതു ബുക്സ് എഴുടിയടുകൊണ്ടാല്ല സ്വഭാവത്തിലെ നന്മ കൊണ്ടാണ് ഒരാളെ അലക്കുന്നടു എന്നും മോഹന്‍ ലാല്‍ പറഞ്ഞു.

I was cheated by Fitness Centre – Praveena

I was cheated by Fitness Centre – Praveena ആഴ്ചകള്‍ക്കുള്ളില്‍ ശരീരം സ്ലിം ആക്കി തരം എന്ന് പറഞ്ഞ് കൊച്ചിയില്‍ ഉള്ള ഒരു ഫിട്നെസ്സ് കേന്ദ്രം തന്നെ കബളിപ്പിച്ചു എന്ന് സിനിമ - സീരിയല്‍ നടി പ്രവീണ ആക്ഷേപമായി രംഗത്ത് എത്തി. പനമ്പിള്ളി നഗറിലാണ് ഈ ഫിട്നെസ്സ് കേന്ദ്രം. ചികിത്സയുടെയും മരുന്നിന്റെയും പേരില്‍ 1,44,000 രൂപ ഫിട്നെസ്സ് കേന്ദ്രം തട്ടിയെടുതടയും പ്രവീണ വെളിപെടുത്തി. ഇതോടെ പരാതിയുമായി നടിമാരും വീട്ടമ്മമാരും രംഗത്ത് വരാന്‍ ഒരുങ്ങുകയാണ്.

യു. എ . ഇ രാജകുടുംബം അടക്കം ബോളിവുഡ് താരങ്ങള്‍ വരെ ചികിത്സക്കായി എത്തുന്ന കേന്ദ്രമാണെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയായ യുവതി പ്രവീണയെ പരിചയപ്പെട്ടത്‌. പ്രധാനമായും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനാണ് പ്രവീണ ഈ കേന്ദ്രമായി ബന്ടപ്പെട്ടത്‌. എല്ലാ ചികിത്സക്കും ആയി 1,44,000 രൂപ
ആവുമെന്നും പറഞ്ഞു. 90,000 രൂപ അപ്പോള്‍ തന്നെ ചികിത്സക്ക് ആയി അടക്കുകയും ചെയ്തു. എന്നാല്‍ പിന്നീടു ചികിത്സയില്‍ വലിയ ഗുണമൊന്നും ഈല്ലതായപ്പോള്‍ നടി അമേരിക്കയില്‍ ഉള്ള husinte അടുത്തേക്ക് പോയി. എന്നാല്‍ ബാക്കി പൈസക്കുവേണ്ടി സ്ഥാപന ഉടമ വകീല്‍ നോട്ടീസ് അയക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. ഒടുവില്‍ ഭീഷണിക്ക് വാഴംഗി പലിശ സഹിതം പണം നല്‍കിയെന്നാണ് നടി പറയുന്നതു.

എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍റുകളും അസിനും കാവ്യ മാധവനും സംഗീതാ മോഹനും നവ്യ നായരും ഒക്കെ ഇവിടെ വരുന്നവരനെന്നാണ് വിശ്വസിപ്പിച്ചാണ് സിനിമ ഫീല്‍ഡില്‍ ഉള്ളവരെ ആകര്‍ഷിക്കുന്നത് എന്നും പ്രവീണ പറയുന്നു. എന്നാല്‍ പ്രവീനയുടെ ആരോപണം തെറ്റാണെന്ന് സ്ഥാപനഉടമ ഇതിനെ കുറിച്ച് പ്രതികരിച്ചത് .