വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇസ്രായേലില്‍ നിന്നും സുന്ദരി എലീന കേരളത്തില്‍ എത്തി. A. k. ദേവരാജന്‍റെ ചിത്രത്തില്‍ ആണ് ഈ സുന്ദരിയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ ആണ് നായകന്‍.
അഭിനയത്തിലും സ്വഭാവത്തിലും മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തി എന്ന് എലിന പറഞ്ഞു. മലയാളത്തില്‍നിന്നും കൂട്ടല്‍ ഓഫര്‍ കിട്ടിയിട്ടുണ്ടെന്നും ഈ സുന്ദരി പറഞ്ഞു. കേരളം ഏറെ ഈസ്ടമയെന്നും ഇവിടെ സ്ഥിരമായിതാമസിക്കണം എന്നും നടി പറഞ്ഞു. അതിന്റെ ആദ്യ പടിയായി മലയാളം പടിക്കാന്‍ തുടങ്ങിയിരിക്കുന്നു എലിന.
Violence during music programme presented by Kalabhavan Mani
ശൂരനാട് പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയഗാനമേളയിലാണ് സംഘര്‍ഷം ഉണ്ടായത്.പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. കുട്ടികളും സ്ത്രീകളും ഉള്്പ്പെടെഒട്ടേറെപ്പേര്ക്ക് സംഘര്ഷത്തില് പരുക്കേറ്റു.
മണി പാടിത്തുടങ്ങിയപ്പോള് ആവേശം മൂത്ത ആരാധകര് സ്റ്റേജിന് തൊട്ടുമുന്നില് വന്ന് താരത്തെ അടുത്തുകാണാന്തിടുക്കം കൂട്ടിയതാണ് സംഘര്ഷത്തിന് കാരണമായത്. ജനം മുന്നോട്ട് തള്ളിക്കയറുന്നതിനിടയില്സംഗീതോപകരണങ്ങളുടെ കേബിളുകള് അഴിഞ്ഞ് ശബ്ദനിയന്ത്രണം നഷ്ടപ്പെട്ടു.
സ്റ്റേജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര് തടിച്ചുകൂടിയ ജനത്തെ തള്ളിമാറ്റി. ഇതില് പ്രകോപിതരായ ആരാധകര്പൊലീസിനെതിരെ തിരിഞ്ഞു. ഇതില് രോഷാകുലരായ പൊലീസ് കാണികളെ വളഞ്ഞ് സ്ത്രീകളെന്നോ കുട്ടികളെന്നോഭേദമില്ലാതെ പൊതിരെ ലാത്തിപ്രയോഗിക്കുകയായിരുന്നുവത്രേ.

Vivek's connection with swami Nityananda exposed!!!
സ്വാമിയെക്കുറിച്ചുള്ള വിവാദങ്ങള്‍ വന്നതില്‍പ്പിന്നെ വിവേക് ആകെ അങ്കലാപ്പിലാണ്, സ്വാമി വ്യാജനാണെന്ന്കരുതാനും വയ്യ ഒറിജിനലാണെന്ന് വിശ്വസിക്കാനും കഴിയുന്നില്ല.കാരണം വിവേക് ഒബ്രോയ് നിത്യാനന്ദയുടെ വലിയഭക്തനായിരുന്നു.ഒരു ബന്ധുവാണ് വിവേകിന് സ്വാമിയെ പരിചയപ്പെടുത്തിയത്. ആദ്യദര്‍ശനത്തില്‍ത്തന്നെസ്വാമിയെക്കണ്ട് വിവേക് അത്ഭുതപ്പെട്ടിരുന്നുവത്രേ. ഇത്രയും ചെറിയപ്രായത്തില്‍ ആത്മീയവഴി തിരഞ്ഞെടുത്തസ്വാമിയുടെ രീതിയാണ് അന്ന് വിവേകിനെ അത്ഭുത പെടുത്തിയത്.
ഒരുപാട് തവണ അദ്ദേഹവുമായി സംസാരിക്കുകയും ചെയ്തിട്ടുണ്ടത്രേ. ഫോണ്‍ വിളിയുംഎസ്എംഎസുമൊക്കെയായി താന്‍ സ്വാമിയുമായി നല്ല സൗഹൃദത്തിലായിരുന്നുവെന്നും വിവേക് പറയുന്നു. എല്ലാസത്യവും പുറത്തുവന്നുകഴിഞ്ഞ് മാത്രമേ അതിനെക്കുറിച്ച് പ്രതികരിക്കുകയുള്ളുവെന്നുമാണ് വിവേക് പറയുന്നത്.

Subscribe to:
Posts (Atom)