സൌത്ത് ഇന്ത്യന്‍ നടി നഗ്മ വിവാഹഹിതയാവുന്നു. മിക്കവാറും ഈ കൊല്ലം തന്നെ തന്‍റെ കല്യാണം ഉണ്ടാവുമെന്ന്ആണ് നടി അറിയിച്ചിട്ടുള്ളത്. പക്ഷെ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതു എന്ന് ഈ നടി വെളിപ്പെടുത്തിയിട്ടില്ല.
നഗ്മയെ ചേര്‍ത്ത് ഒരുപാടു ഗോസ്സിപുകള്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ ദീപക് , cricketer സൌരവ് ഗാഗുലി, ആക്ടര്‍രവി കൃഷ്ണ എന്നിവരാണ് ഗോസ്സിപില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍.
രജനി കന്തിന്റെ Baasha, Kadhalan, Love Birds, Gharana, Allari Alludu എന്നിവ യാണ് നഗ്മ അഭിനയിച്ചസൂപ്പര്‍ ഹിറ്റ് സിനിമകള്‍. Hindi, Telugu, Tamil, കന്നഡ എന്നി ഭാഷ കളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്.
സ്വാമി നിത്യനണ്ടയുടെ പുടിയ വീഡിയോ - ഇത്തവണ നടി യുവറാണി
സ്വാമി നിത്യനണ്ടയുടെ പുടിയ വീഡിയോകള്‍ പുറത്തിറങ്ങിയതായി വാര്‍ത്ത. ഈ വീഡിയോയില്‍ ഉള്ളതു തമിള്‍ നടി യുവരണി ആണെന്നാണ് വാര്‍ത്ത. നടി രഞ്ജിനിയുമായി താരതമ്യ പെടുത്തുമ്പോള്‍ യുവറാണി യുടെ വീഡിയോ കുടുടല്‍ ചൂട് ഉള്ളടനെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരത്തില്‍ ഉള്ള വീഡിയോ ഉണ്ടെന്നു വ്യക്ടമായ തെളിവുകള്‍ കനെതന്‍ ആയിട്ടില്ല.
കഥകള്‍ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പോലീസിനു ഇതു വരെ സ്വാമിയേ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
കഥകള്‍ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പോലീസിനു ഇതു വരെ സ്വാമിയേ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
നടി മമതയുടെ അപകടം - വീഡിയോ കാണൂ !!!
കടല്‍ തീരത്തെ പാട്ട് ഷൂട്ടിംഗ് ചെയ്യുമ്പോള്‍ നടി മമത മോഹന്‍ദാസിനു പരിക്കേറ്റു. ശക്തമായ തിരമാലകള്‍ ആഞ്ഞു അടിച്ചടന്അപകട കാരണം. മമതയുടെ കാലിനാണ് സാരമായി പരിക്ക് ഏറ്റത്. നിറക്കാഴ്ച എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ആണ് അപകടം സംഭവിച്ചതു.
നിത്യാനന്ദ യെ കുറിച്ച് നടി തൃഷ
സൌത്ത് ഇന്ത്യന്‍ സിനിമ ലോകം ഇളക്കി മറിച്ച സ്വാമി നിത്യാനന്ദ യെ കുറിച്ച് നടി തൃഷ തന്റെ സ്വന്തം അഭിപ്രായംവെളിപ്പെടുത്തി. തൃഷയ്ക്കും സ്വാമിക്കും ഇടയില്‍ എന്തെങ്കിലും ഉണ്ടെന്നു നിങള്‍ വിചാരിച്ചാല്‍ തെറ്റി.
"മനുഷ്യ ദൈവങ്ങളെ അല്ല സാക്ഷാല്‍ ദൈവങ്ങളെ ആണ് വിശ്വാസം അര്‍പ്പിക്കേണ്ടത് എന്നാണ് തൃഷ ആരാധകര്‍ക്ക്നല്‍കിയ ഉപദേശം. "
സ്വാമി നിത്യാനന്ദയും നടി രണ്ജിതയും തമ്മിലുള്ള അശ്ലീല വീഡിയോയുടെ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ് തൃഷയുടെ പരാമര്‍ശം.

Subscribe to:
Posts (Atom)