നിത്യാനന്ദ യെ കുറിച്ച് നടി തൃഷ

സൌത്ത് ഇന്ത്യന്‍ സിനിമ ലോകം ഇളക്കി മറിച്ച സ്വാമി നിത്യാനന്ദ യെ കുറിച്ച് നടി തൃഷ തന്റെ സ്വന്തം അഭിപ്രായംവെളിപ്പെടുത്തി. തൃഷയ്ക്കും സ്വാമിക്കും ഇടയില്‍ എന്തെങ്കിലും ഉണ്ടെന്നു നിങള്‍ വിചാരിച്ചാല്‍ തെറ്റി.

"മനുഷ്യ ദൈവങ്ങളെ അല്ല സാക്ഷാല്‍ ദൈവങ്ങളെ ആണ് വിശ്വാസം അര്‍പ്പിക്കേണ്ടത് എന്നാണ് തൃഷ ആരാധകര്‍ക്ക്നല്‍കിയ ഉപദേശം. "

സ്വാമി
നിത്യാനന്ദയും നടി രണ്ജിതയും തമ്മിലുള്ള അശ്ലീല വീഡിയോയുടെ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ്‌ തൃഷയുടെ പരാമര്‍ശം.

No comments:

Post a Comment

Note: Only a member of this blog may post a comment.