സൌത്ത് ഇന്ത്യന്‍ നടി നഗ്മ വിവാഹഹിതയാവുന്നു. മിക്കവാറും ഈ കൊല്ലം തന്നെ തന്‍റെ കല്യാണം ഉണ്ടാവുമെന്ന്ആണ് നടി അറിയിച്ചിട്ടുള്ളത്. പക്ഷെ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതു എന്ന് ഈ നടി വെളിപ്പെടുത്തിയിട്ടില്ല.
നഗ്മയെ ചേര്‍ത്ത് ഒരുപാടു ഗോസ്സിപുകള്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ ദീപക് , cricketer സൌരവ് ഗാഗുലി, ആക്ടര്‍രവി കൃഷ്ണ എന്നിവരാണ് ഗോസ്സിപില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍.
രജനി കന്തിന്റെ Baasha, Kadhalan, Love Birds, Gharana, Allari Alludu എന്നിവ യാണ് നഗ്മ അഭിനയിച്ചസൂപ്പര്‍ ഹിറ്റ് സിനിമകള്‍. Hindi, Telugu, Tamil, കന്നഡ എന്നി ഭാഷ കളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്.
No comments:
Post a Comment
Note: Only a member of this blog may post a comment.