നിത്യാനന്ദ യെ കുറിച്ച് നടി തൃഷ

സൌത്ത് ഇന്ത്യന്‍ സിനിമ ലോകം ഇളക്കി മറിച്ച സ്വാമി നിത്യാനന്ദ യെ കുറിച്ച് നടി തൃഷ തന്റെ സ്വന്തം അഭിപ്രായംവെളിപ്പെടുത്തി. തൃഷയ്ക്കും സ്വാമിക്കും ഇടയില്‍ എന്തെങ്കിലും ഉണ്ടെന്നു നിങള്‍ വിചാരിച്ചാല്‍ തെറ്റി.

"മനുഷ്യ ദൈവങ്ങളെ അല്ല സാക്ഷാല്‍ ദൈവങ്ങളെ ആണ് വിശ്വാസം അര്‍പ്പിക്കേണ്ടത് എന്നാണ് തൃഷ ആരാധകര്‍ക്ക്നല്‍കിയ ഉപദേശം. "

സ്വാമി
നിത്യാനന്ദയും നടി രണ്ജിതയും തമ്മിലുള്ള അശ്ലീല വീഡിയോയുടെ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ്‌ തൃഷയുടെ പരാമര്‍ശം.

Actress Ranjitha in Nithyananda sex scandal?

Actress Ranjitha in Nithyananda sex scandal?സ്വാമി നിത്യനന്ദനു മായുള്ള ലൈഗിക വിവാധത്തില്‍ പെട്ട "സ്ത്രീ" സൌത്ത് ഇന്ത്യന്‍ നടി രണ്ജിത ആണെന്ന് തമിഴിലെ മാധ്യമങ്ങള്‍റിപ്പോര്‍ട്ട്‌ ചെയ്തു കഴിഞ്ഞു. സ്വാമിയുടെ അശ്ലീല ഫോട്ടോകളുംവീഡിയോസും ഇന്ത്യ ഒട്ടാകെ പടരുകയാണ്.

സ്വാമിയുടെ ലീലാ വിലാസങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നമുക്ക്മനസിലാക്കാം അതു ഒരു ദിവസം കൊണ്ട് നടന്നതു അല്ലെന്ന്. ക്ലിപ്പിങ്ങുകള്‍ നാട് മുഴുവന്‍ പരന്ന നിലക്ക് തമിഴ് താര സഘ്ടാനയില്‍നിന്നും
രണ്ജിതയെ പുറത്താക്കുമോ എന്നാണ് ഇപ്പോള്‍ നടക്കുന്നവിവാദം.

Swami Nithyananda Sex Scandal - Exclusive Video

Swami Nithyananda Sex Scandal !!!

Swami Nithyananda Sex Scandal !!!തമിഴിലെ ഒരു പ്രശാസ്താ നടിയും തമിഴ്നാട്ടിലെ തന്നെ ആത്മീയ അചാര്യനും ആണ് ലൈഗിക വിവാദത്തില്‍ പെട്ടിരിക്കുന്നത്. മോഹന്‍ലാലും മരിച്ചുപോയ പ്രമുഘ്ഹ തമിഴ് നടനും പ്രധാന വേഷങ്ങള്‍ ചെയ്ത മലയാളം ചിത്രത്തില്‍ ഉള്‍പെടെ അഭിനയിച്ച നടിയാണ് സ്വാമിയുടെ കൂടെ ഉണ്ടായിരുന്നതു.

രണ്ടുപേരുടെയും കിടപ്പറ രംഗം സണ്‍ ടി വി ന്യൂസ്‌ ആണ് പുറത്തു വിട്ടത്. സ്വാമിയും നടിയും കൂടെയുള്ള രണ്ടു ദിവസത്തെ ലീലാ വിലാസങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സ്വാമിയും നടിയും തമ്മില്‍ ച്ചുംബിക്കുനടു ഉള്‍പെടെ ഉള്ള ദ്ര്ശ്യങ്ങള്‍ വീഡിയോ യില്‍ വളരെ വ്യക്ടമാണ്. ഒളി കാമറ ഉപയുഗിച്ചാണ് ഇതെല്ലാം പകര്തിയടു.