2009-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മമ്മൂട്ടിയാണ് മികച്ച നടന്‍. ശ്വേത മേനോന്‍ മികച്ച നടി. പഴശിരാജയുടെ മികവിന് ഹരിഹരന്‍ മികച്ച സംവിധായകനായുംപാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ മികച്ചചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. എം ടിയ്ക്കാണ് തിരക്കഥയ്ക്കുള്ളഅവാര്‍ഡ്. എം പി സുകുമാരന്‍ നായര്‍ സംവിധാനം ചെയ്ത രാമാനംമികച്ച രണ്ടാമത്തെ ചിത്രമായി.
പഴശിരാജയിലെ അഭിനയത്തിന് പത്മപ്രിയ രണ്ടാമത്തെ നടിയായുംമനോജ് കെ ജയന്‍ നടനായും തിരഞ്ഞെടുക്കപ്പെട്ടു.
Shakeela back in Malayalam Industry !!!
ഒന്നരകള്ളന്‍ എന്ന പേരിട്ട മലയാള സിനിമയിലൂടെ ആണ് shakeela തന്‍റെ തിരിച്ചു വരവ് സാധ്യമാക്കുന്നത്.കല്പ്പനയും ബിന്ദുപണിക്കരുമൊക്കെ ചെയ്യുന്ന തരത്തിലുള്ള വേഷമാണ് ഷക്കീലയ്ക്ക്ലഭിച്ചിരിക്കുന്നത്.അവസാനമായി shakeela മലയാളത്തില്അഭിനയിച്ചത് Mohan Lal നായകനായ ചോട്ടാ മുംബൈ (2007) എന്ന സിനിമയിലായിരുന്നു. തമിഴിലും തെലുങ്കിലും സജീവസാനിധ്യമാണ് shakeela ഇപ്പോല്‍.
ഏകദേശം 90 കാലഘട്ടത്തില്‍ ആണ് shakeela സിനിമയില്‍എത്തുന്നത്. കിന്നാരത്തുമ്പി എന്ന porn സിനിമയിലൂടെ ശക്കേല porn താരമായി.തുടര്ന്ന് ഷക്കീലച്ചിത്രങ്ങളുടെമഴയായിരുന്നു.ആലിലത്തോളി, സാഗര, അഗ്നിപുത്രി, മാമി, ഡ്രൈവിംഗ് സ്കൂള്, പെണ്മനസ്, വീണ്ടും തുലാഭാരം എന്നിങ്ങനെനിരവധി ചിത്രങ്ങളി ലൂടെ producers പണം ഉണ്ടാക്കി.

Vimala Raman debut in Bollywood with Salman Khan
ശാലീന വേഷങ്ങളില്‍ നിന്നും ഗ്ലാമര്‍ റോളിലേക്ക് ചുവടു മാറ്റിയ Vimala Raman ആണ് bollywood ലോകത്തേക്ക്തന്‍റെ ഭാഗ്യം പരീക്ഷിക്കുന്നത്. Salman Khan ന്‍റെ നായകി ആയിട്ടായിരിക്കും അരങ്ങേറ്റം കുറിക്കുക. അശുതോഷ്ഗൊവാരിക്കര് സംവിധായകനാവുന്ന അംബാപാലി എന്ന സിനിമയിലാണ് വിമലാരാമന് നായികയാവുക. അങ്ങിനെനു പിന്നാലെ Vimala raman നും bollywood ലോകത്തേക്ക് കാലെടുത്തു വെക്കുകയാണ്.
Lagaan, Joodhaa Aqbar തുടങ്ങിയ വമ്പന് സിനിമകളുടെ സംവിധായകനായ അശുതോഷിന്റെ ചിത്രത്തിലൂടെബോളിവുഡില് അരങ്ങേറാന് കഴിയുകയെന്നൊരു ഭാഗ്യമാണ് വിമലയെ തേടിവന്നിരിയ്ക്കുന്നത്. Asin
Lagaan, Joodhaa Aqbar തുടങ്ങിയ വമ്പന് സിനിമകളുടെ സംവിധായകനായ അശുതോഷിന്റെ ചിത്രത്തിലൂടെബോളിവുഡില് അരങ്ങേറാന് കഴിയുകയെന്നൊരു ഭാഗ്യമാണ് വിമലയെ തേടിവന്നിരിയ്ക്കുന്നത്. Asin
Thilakan is a gifted actor- Lenin Rajendran
വിവിധ ചിത്രങ്ങളിലെ അഭിനയിത്തിലൂടെ പ്രതിഭതെളിയിച്ച ആളാണ് തിലകന്‍ എന്ന് പ്രശസ്ത സംവിധായകന്‍ Lenin Rajendran അഭിപ്രായപ്പെട്ടു. തിലകനെ അഭിനയിപ്പിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. ആര് എതിര്‍ത്താലും തിലകന് പറ്റിയ റോള്‍ തന്‍റെ പടത്തിലുണ്ടെങ്കില്‍ അതില്‍ താന്‍ തിലകനെത്തന്നെ അഭിനയിപ്പിക്കുമെന്നും Lenin Rajendran കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.പണ്ടത്തെ ചുമട്ടുതൊഴിലാളികളുടെ ട്രേഡ് യൂണിയനിസമാണ് ഇവിടെ നടക്കുന്നത് എന്നും Lenin Rajendran കൂടിചെര്‍ത്തു. പ്രമുഖരെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനിടെയാണ് ലെനിന്‍ തിലകനുവേണ്ടി ശബ്ദമുയര്‍ത്തിയിരിക്കുന്നത്.

Subscribe to:
Posts (Atom)