വിവിധ ചിത്രങ്ങളിലെ അഭിനയിത്തിലൂടെ പ്രതിഭതെളിയിച്ച ആളാണ് തിലകന്‍ എന്ന് പ്രശസ്ത സംവിധായകന്‍ Lenin Rajendran അഭിപ്രായപ്പെട്ടു. തിലകനെ അഭിനയിപ്പിക്കില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്. ആര് എതിര്‍ത്താലും തിലകന് പറ്റിയ റോള്‍ തന്‍റെ പടത്തിലുണ്ടെങ്കില്‍ അതില്‍ താന്‍ തിലകനെത്തന്നെ അഭിനയിപ്പിക്കുമെന്നും Lenin Rajendran കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ലെനിന്‍ രാജേന്ദ്രന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.പണ്ടത്തെ ചുമട്ടുതൊഴിലാളികളുടെ ട്രേഡ് യൂണിയനിസമാണ് ഇവിടെ നടക്കുന്നത് എന്നും Lenin Rajendran കൂടിചെര്‍ത്തു. പ്രമുഖരെല്ലാം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നതിനിടെയാണ് ലെനിന്‍ തിലകനുവേണ്ടി ശബ്ദമുയര്‍ത്തിയിരിക്കുന്നത്.
No comments:
Post a Comment
Note: Only a member of this blog may post a comment.