അമല് നീരദിന്റെ 'അന്വര് ' എന്ന ചലച്ചിത്രത്തില് അഭിനയിക്കുന്നതിടെ പൃഥീരാജിന് പരുക്ക് । സംഘട്ടന രംഗത്തില് അഭിനയിക്കുമ്പോഴാണ് പരുക്കേറ്റത് . തുടര്ന്ന് പൃഥീരാജ് ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ തേടി. പരിക്ക് സാരമല്ലെന്നാണ് അഭുഹം .
Wedding bells for Nagma?
സൌത്ത് ഇന്ത്യന്‍ നടി നഗ്മ വിവാഹഹിതയാവുന്നു. മിക്കവാറും ഈ കൊല്ലം തന്നെ തന്‍റെ കല്യാണം ഉണ്ടാവുമെന്ന്ആണ് നടി അറിയിച്ചിട്ടുള്ളത്. പക്ഷെ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതു എന്ന് ഈ നടി വെളിപ്പെടുത്തിയിട്ടില്ല.
നഗ്മയെ ചേര്‍ത്ത് ഒരുപാടു ഗോസ്സിപുകള്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ ദീപക് , cricketer സൌരവ് ഗാഗുലി, ആക്ടര്‍രവി കൃഷ്ണ എന്നിവരാണ് ഗോസ്സിപില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍.
രജനി കന്തിന്റെ Baasha, Kadhalan, Love Birds, Gharana, Allari Alludu എന്നിവ യാണ് നഗ്മ അഭിനയിച്ചസൂപ്പര്‍ ഹിറ്റ് സിനിമകള്‍. Hindi, Telugu, Tamil, കന്നഡ എന്നി ഭാഷ കളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്.

സ്വാമി നിത്യനണ്ടയുടെ പുടിയ വീഡിയോ - ഇത്തവണ നടി യുവറാണി
സ്വാമി നിത്യനണ്ടയുടെ പുടിയ വീഡിയോകള്‍ പുറത്തിറങ്ങിയതായി വാര്‍ത്ത. ഈ വീഡിയോയില്‍ ഉള്ളതു തമിള്‍ നടി യുവരണി ആണെന്നാണ് വാര്‍ത്ത. നടി രഞ്ജിനിയുമായി താരതമ്യ പെടുത്തുമ്പോള്‍ യുവറാണി യുടെ വീഡിയോ കുടുടല്‍ ചൂട് ഉള്ളടനെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരത്തില്‍ ഉള്ള വീഡിയോ ഉണ്ടെന്നു വ്യക്ടമായ തെളിവുകള്‍ കനെതന്‍ ആയിട്ടില്ല.
കഥകള്‍ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പോലീസിനു ഇതു വരെ സ്വാമിയേ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
കഥകള്‍ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ പോലീസിനു ഇതു വരെ സ്വാമിയേ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.
നടി മമതയുടെ അപകടം - വീഡിയോ കാണൂ !!!
കടല്‍ തീരത്തെ പാട്ട് ഷൂട്ടിംഗ് ചെയ്യുമ്പോള്‍ നടി മമത മോഹന്‍ദാസിനു പരിക്കേറ്റു. ശക്തമായ തിരമാലകള്‍ ആഞ്ഞു അടിച്ചടന്അപകട കാരണം. മമതയുടെ കാലിനാണ് സാരമായി പരിക്ക് ഏറ്റത്. നിറക്കാഴ്ച എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ആണ് അപകടം സംഭവിച്ചതു.
Subscribe to:
Posts (Atom)