I.P.L ലില്‍ Kerala ത്തിനു വേണ്ടി Asin ബ്രാന്‍ഡ് അംബാസിടെര്‍ അയെക്കുമെന്നു സൂചന. I.P.L തുടങ്ങിയതിനുശേഷം ക്രിക്കറ്റ് താരങ്ങളും സിനിമ താരങ്ങളും തമ്മിലുള്ള ബന്ധം വളരെ ഉറപ്പുള്ളതയിട്ടുണ്ട്. എതായാലുംഏറ്റവും പുതിയ വാര്‍ത്ത Asin Kerala I.P.L ടീമിനെ പ്രോമോട്ട് ചെയ്യും എന്നാണ്. തന്റെ സാന്നിദ്യംകേരളത്തിലും തമിഴ് നാട്ടിലും അതിനുപരി Bollywood ലും അറിയിച്ച Asin തന്നെയാണ് ടീമിന്റെ പ്രോമോടന്ഏറ്റവും ആണ്യോജ്യ എന്നാണ് പൊതുവേ വിലയിയിരുത്തപ്പെടുന്നത്. Kerala ടീം അധിക്രതര്‍ Asin നെ ഇതിനായി സമീപിച്ചു എന്നാണ് അറിയുന്നത്. 2011 ല്ലാണ് Kerala I.P.L ടീംകളത്തില്‍ ഇറങ്ങുക.
No comments:
Post a Comment
Note: Only a member of this blog may post a comment.