കടല്‍ തീരത്തെ പാട്ട് ഷൂട്ടിംഗ് ചെയ്യുമ്പോള്‍ നടി മമത മോഹന്‍ദാസിനു പരിക്കേറ്റു. ശക്തമായ തിരമാലകള്‍ ആഞ്ഞു അടിച്ചടന്അപകട കാരണം. മമതയുടെ കാലിനാണ് സാരമായി പരിക്ക് ഏറ്റത്. നിറക്കാഴ്ച എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍ആണ് അപകടം സംഭവിച്ചതു.
നിത്യാനന്ദ യെ കുറിച്ച് നടി തൃഷ
സൌത്ത് ഇന്ത്യന്‍ സിനിമ ലോകം ഇളക്കി മറിച്ച സ്വാമി നിത്യാനന്ദ യെ കുറിച്ച് നടി തൃഷ തന്റെ സ്വന്തം അഭിപ്രായംവെളിപ്പെടുത്തി. തൃഷയ്ക്കും സ്വാമിക്കും ഇടയില്‍ എന്തെങ്കിലും ഉണ്ടെന്നു നിങള്‍ വിചാരിച്ചാല്‍ തെറ്റി."മനുഷ്യ ദൈവങ്ങളെ അല്ല സാക്ഷാല്‍ ദൈവങ്ങളെ ആണ് വിശ്വാസം അര്‍പ്പിക്കേണ്ടത് എന്നാണ് തൃഷ ആരാധകര്‍ക്ക്നല്‍കിയ ഉപദേശം. "
സ്വാമി നിത്യാനന്ദയും നടി രണ്ജിതയും തമ്മിലുള്ള അശ്ലീല വീഡിയോയുടെ കോലാഹലങ്ങള്‍ കെട്ടടങ്ങുന്നതിനു മുന്‍പാണ് തൃഷയുടെ പരാമര്‍ശം.
Actress Ranjitha in Nithyananda sex scandal?
സ്വാമി നിത്യനന്ദനു മായുള്ള ലൈഗിക വിവാധത്തില്‍ പെട്ട ആ "സ്ത്രീ" സൌത്ത് ഇന്ത്യന്‍ നടി രണ്ജിത ആണെന്ന് തമിഴിലെ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. സ്വാമിയുടെ അശ്ലീല ഫോട്ടോകളുംവീഡിയോസും ഇന്ത്യ ഒട്ടാകെ പടരുകയാണ്.സ്വാമിയുടെ ലീലാ വിലാസങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നമുക്ക്മനസിലാക്കാം അതു ഒരു ദിവസം കൊണ്ട് നടന്നതു അല്ലെന്ന്. ക്ലിപ്പിങ്ങുകള്‍ നാട് മുഴുവന്‍ പരന്ന നിലക്ക് തമിഴ് താര സഘ്ടാനയില്‍നിന്നും രണ്ജിതയെ പുറത്താക്കുമോ എന്നാണ് ഇപ്പോള്‍ നടക്കുന്നവിവാദം.
Subscribe to:
Comments (Atom)