Actress Ranjitha in Nithyananda sex scandal?
സ്വാമി നിത്യനന്ദനു മായുള്ള ലൈഗിക വിവാധത്തില്‍ പെട്ട ആ "സ്ത്രീ" സൌത്ത് ഇന്ത്യന്‍ നടി രണ്ജിത ആണെന്ന് തമിഴിലെ മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. സ്വാമിയുടെ അശ്ലീല ഫോട്ടോകളുംവീഡിയോസും ഇന്ത്യ ഒട്ടാകെ പടരുകയാണ്.
സ്വാമിയുടെ ലീലാ വിലാസങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ നമുക്ക്മനസിലാക്കാം അതു ഒരു ദിവസം കൊണ്ട് നടന്നതു അല്ലെന്ന്. ക്ലിപ്പിങ്ങുകള്‍ നാട് മുഴുവന്‍ പരന്ന നിലക്ക് തമിഴ് താര സഘ്ടാനയില്‍നിന്നും രണ്ജിതയെ പുറത്താക്കുമോ എന്നാണ് ഇപ്പോള്‍ നടക്കുന്നവിവാദം.
No comments:
Post a Comment
Note: Only a member of this blog may post a comment.