വിവാഹശേഷംമലേഷ്യയില്താമസമാക്കിയവിന്ധുജമേനോന്വീണ്ധുംഅഭിനയരംഗത്തേക്ക്തിരിച്ചുവരുന്നു. പക്ഷെഈതവണമിനിസ്ക്രീനില്ആണെന്ന്മാത്രം. ഷാജിനൂറനാട്സംവിധാനംചെയ്യുന്ന "രാധമാധവവം" എന്നസീരിയലിലെ "രാധ" എന്നകഥാപാത്രത്തിലൂടെയാണ്വിന്ധുജ മേനോന്‍ ടിവി പ്രേക്ഷകരുടെ മുന്നില്‍ എത്തുന്നത്. കോഴിക്കോട് പുതിയ അങ്ങാടിയില്‍ ആണ് ഈ സീരിയലിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.
മോഹന്‍ലാലിന്‍റെ ഒപ്പം അഭിനയിച്ച പവിത്രം എന്ന സിനിമ ആണ് ഈ നടിയുടെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ്. അതിനു ശേഷം ഒട്ടേറെ സിനിമയിലും സീരിയലിലും അഭിനയിച്ച വിന്ധുജ മേനോന്‍ പക്ഷെ വേണ്ടത്ര ശ്രദ്ദിക്ക പ്പെട്ടില്ല.
തിലകന്വിവാദത്തിന്റെഭാഗമായികത്തിപ്പടര്ന്നമോഹന്ലാല് - സുകുമാര്അഴീക്കോട്വാക്പയറ്റ്തുടരുന്നു. താനുംമമൂട്ടിയുംഅഭിനയിക്കണോഎന്ന്തീരുമാനിക്കുന്നത്പ്രക്ഷകരാന്എന്ന്മോഹല്ലാല്പറഞ്ഞു, അല്ലാതെസുകുമാര് അഴീക്കോട് അല്ല. ഡ്രൈവര്‍ ജോലി മോശമാണെന്ന് പറഞ്ഞ ആദ്യേഹത്തിന്റെ പ്രസ്താവന വളരെ മോശമായി പോയി, അതു സുകുമാര്അഴീക്കോടിനു ചെര്ന്നടു അല്ല.
താന്‍ ഡ്രൈവറെ പ്രോടുസ്ര്‍ ആക്കി എന്ന് പറഞ്ഞതു വളരെ മോശം പരാമര്‍ശമാണ്. എല്ലാ ജോലിക്കും അതിന്റെതായ മാന്യ്ട ഉണ്ട്. നാല്പതു ബുക്സ് എഴുടിയടുകൊണ്ടാല്ല സ്വഭാവത്തിലെ നന്മ കൊണ്ടാണ് ഒരാളെ അലക്കുന്നടു എന്നും മോഹന്‍ ലാല്‍ പറഞ്ഞു.