ലൈംഗിക വിവാദത്തില്‍ പെട്ട രണ്ജിടയെ വിവാഹം ചെയ്ത് ലൌകിക മടങ്ങി തീരുമാനമെന്ന സുഉച്ചന്‍.ലൈമ്ഗിക് വിവാദത്തിനു ശേഷം ഒളിവില്‍ ആയിരുന്ന സ്വാമി ധ്യാനപീതമ്ആശ്ര്രമാധിപതി എന്ന്‍ പദവി രാജിവച്ച്ചു. നിത്യാനന്ദ് സ്ത്ഹാനമോസിന്നതൂറെ ധ്യാനപീതത്തിന്ര്ഗെ നീത്രിത്വം ആര്‍ഏര്ഗ്ര്ഗെടുക്കുമ് എന്നതിനെ ചൊല്ലി ധ്യാനപീതത്തിനുല്ലില് ഉള്പ്പൂരും ആരംഭിച്ച്ചിട്ടുന്റ്റ്.
ഒന്നിന്‍ പിര്ഗകെ മാര്‍ഗ്ര്ഗോന്നായി ആരോപണങ്ങള്‍ വന്നുകൊന്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ തനിഖ്‌ഖിനി ഭാഖ്‌താരെആകര്ശിക്കാന് ഖാസിയില്ലെണ്ണ്‍ തിരിച്ചറിവാണ് സ്ഥാനമൊഴിയുന്നതിലേക്ക നയിച്ച്ചതെന്നാന്‍ പൊതുവേ വിലയിരുത്തുന്നത്.
വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഇസ്രായേലില്‍ നിന്നും സുന്ദരി എലീന കേരളത്തില്‍ എത്തി. A. k. ദേവരാജന്‍റെ ചിത്രത്തില്‍ ആണ് ഈ സുന്ദരിയുടെ അരങ്ങേറ്റം. മോഹന്‍ലാല്‍ ആണ് നായകന്‍.
അഭിനയത്തിലും സ്വഭാവത്തിലും മോഹന്‍ലാല്‍ തന്നെ അത്ഭുതപ്പെടുത്തി എന്ന് എലിന പറഞ്ഞു. മലയാളത്തില്‍നിന്നും കൂട്ടല്‍ ഓഫര്‍ കിട്ടിയിട്ടുണ്ടെന്നും ഈ സുന്ദരി പറഞ്ഞു. കേരളം ഏറെ ഈസ്ടമയെന്നും ഇവിടെ സ്ഥിരമായിതാമസിക്കണം എന്നും നടി പറഞ്ഞു. അതിന്റെ ആദ്യ പടിയായി മലയാളം പടിക്കാന്‍ തുടങ്ങിയിരിക്കുന്നു എലിന.
ശൂരനാട് പോരുവഴി പെരുവിരുത്തി മലനടയിലെ മലക്കുട മഹോത്സവത്തിന്റെ സമാപനത്തോടനുബന്ധിച്ച് നടത്തിയഗാനമേളയിലാണ് സംഘര്‍ഷം ഉണ്ടായത്.പൊലീസും നാട്ടുകാരും ഏറ്റുമുട്ടി. കുട്ടികളും സ്ത്രീകളും ഉള്്പ്പെടെഒട്ടേറെപ്പേര്ക്ക് സംഘര്ഷത്തില് പരുക്കേറ്റു.
മണി പാടിത്തുടങ്ങിയപ്പോള് ആവേശം മൂത്ത ആരാധകര് സ്റ്റേജിന് തൊട്ടുമുന്നില് വന്ന് താരത്തെ അടുത്തുകാണാന്തിടുക്കം കൂട്ടിയതാണ് സംഘര്ഷത്തിന് കാരണമായത്. ജനം മുന്നോട്ട് തള്ളിക്കയറുന്നതിനിടയില്സംഗീതോപകരണങ്ങളുടെ കേബിളുകള് അഴിഞ്ഞ് ശബ്ദനിയന്ത്രണം നഷ്ടപ്പെട്ടു.
സ്റ്റേജിന് മുന്നിലുണ്ടായിരുന്ന പൊലീസുകാര് തടിച്ചുകൂടിയ ജനത്തെ തള്ളിമാറ്റി. ഇതില് പ്രകോപിതരായ ആരാധകര്പൊലീസിനെതിരെ തിരിഞ്ഞു. ഇതില് രോഷാകുലരായ പൊലീസ് കാണികളെ വളഞ്ഞ് സ്ത്രീകളെന്നോ കുട്ടികളെന്നോഭേദമില്ലാതെ പൊതിരെ ലാത്തിപ്രയോഗിക്കുകയായിരുന്നുവത്രേ.