Asin, Salman Khan again !!!

Asin, Salman Khan again !!!‘ലണ്ടന്‍ ഡ്രീംസ്’ എന്ന ചിത്രം എട്ടുനിലയില്‍ പൊട്ടിയതോടെ ബോളിവുടില്‍ അസിന്‍റെ നിലനില്‍പ്പ്പ്രശ്നത്തിലായിരുന്നു. അതു മാത്രമല്ല, സല്‍‌മാന്‍ ഖാനുമായി അത്ര രസത്തിലല്ലാത്തതും അസിന് അവസരങ്ങള്‍കുറഞ്ഞു. അതുകൊണ്ട് ഇനി സൌതിലേക്ക് തിരിച്ചുവരാമെന്ന് കരുതി ബോഡി ഗാര്‍ഡിന്‍റെ തമിഴ് റീമേക്കില്‍വിജയ്‌യുടെ നായികയാകാന്‍ കരാര്‍ ഒപ്പിടുകയും ചെയ്തു അസിന്‍.

എന്നാല്‍ ഇപ്പോ സല്‍മാനുമായുള്ള പ്രശ്നങ്ങള്‍ അസിന്‍ പറഞ്ഞു തീര്‍ത്തിരിക്കുന്നു. ഉടന്‍ തന്നെ ഹിന്ദിയില്‍ അടുത്തചിത്രവും കരാറായി. നായകന്‍ സല്‍മാന്‍ ഖാന്‍ തന്നെ. സല്‍മാന്‍ തന്നെയാണ് സംവിധായകനോട് അസിനെ റെക്കമെന്‍റ്‌ചെയ്തത് എന്നാണ് പറയപ്പെടുന്നത്.

തെലുങ്കില്‍ മെഗാഹിറ്റായ ‘റെഡി’ എന്ന ചിത്രത്തിന്‍റെ റീമേക്കാണ് സല്‍മാന്‍ - അസിന്‍ ജോഡിയുടെ പുതിയഹിന്ദിച്ചിത്രം. ഈതെ സിനിമ നടന്‍ ധനുഷ് ‘ഉത്തമപുത്രന്‍’ എന്ന പേരില്‍ തമിഴിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്.

Prithviraj injured in shooting location!!!

Prithviraj injured in shooting location!!!അമല് നീരദിന്റെ 'അന്വര് ' എന്ന ചലച്ചിത്രത്തില് അഭിനയിക്കുന്നതിടെ പൃഥീരാജിന് പരുക്ക് । സംഘട്ടന രംഗത്തില് അഭിനയിക്കുമ്പോഴാണ് പരുക്കേറ്റത് . തുടര്ന്ന് പൃഥീരാജ് ആശുപത്രിയിലെത്തി പ്രഥമ ശുശ്രൂഷ തേടി. പരിക്ക് സാരമല്ലെന്നാണ് അഭുഹം .

Wedding bells for Nagma?

Wedding bells for Nagma? സൌത്ത് ഇന്ത്യന്‍ നടി നഗ്മ വിവാഹഹിതയാവുന്നു. മിക്കവാറും ഈ കൊല്ലം തന്നെ തന്‍റെ കല്യാണം ഉണ്ടാവുമെന്ന്ആണ് നടി അറിയിച്ചിട്ടുള്ളത്. പക്ഷെ ആരെയാണ് വിവാഹം കഴിക്കാന്‍ പോകുന്നതു എന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.

നഗ്മയെ ചേര്‍ത്ത് ഒരുപാടു ഗോസ്സിപുകള്‍ ഉണ്ടായിരുന്നു. ഡയറക്ടര്‍ ദീപക് , cricketer സൌരവ് ഗാഗുലി, ആക്ടര്‍രവി കൃഷ്ണ എന്നിവരാണ്‌ ഗോസ്സിപില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍.

രജനി കന്തിന്റെ Baasha, Kadhalan, Love Birds, Gharana, Allari Alludu എന്നിവ യാണ് നഗ്മ അഭിനയിച്ചസൂപ്പര്‍ ഹിറ്റ്‌ സിനിമകള്‍. Hindi, Telugu, Tamil, കന്നഡ എന്നി ഭാഷ കളില്‍ ഈ നടി അഭിനയിച്ചിട്ടുണ്ട്.

സ്വാമി നിത്യനണ്ടയുടെ പുടിയ വീഡിയോ - ഇത്തവണ നടി യുവറാണി

Nithyananda, New Video, Actress, Scandalസ്വാമി നിത്യനണ്ടയുടെ പുടിയ വീഡിയോകള്‍ പുറത്തിറങ്ങിയതായി വാര്‍ത്ത. വീഡിയോയില്‍ ഉള്ളതു തമിള്‍ നടി യുവരണി ആണെന്നാണ് വാര്‍ത്ത. നടി രഞ്ജിനിയുമായി താരതമ്യ പെടുത്തുമ്പോള്‍ യുവറാണി യുടെ വീഡിയോ കുടുടല്‍ ചൂട് ഉള്ളടനെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ഇത്തരത്തില്‍ ഉള്ള വീഡിയോ ഉണ്ടെന്നു വ്യക്ടമായ തെളിവുകള്‍ കനെതന്‍ ആയിട്ടില്ല.

കഥകള്‍ ഓരോന്നോരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുന്ന അവസരത്തില്‍ പോലീസിനു ഇതു വരെ സ്വാമിയേ പിടിക്കാന്‍ കഴിഞ്ഞിട്ടില്ല.