ആഴ്ചകള്‍ക്കുള്ളില്‍ ശരീരം സ്ലിം ആക്കി തരം എന്ന് പറഞ്ഞ് കൊച്ചിയില്‍ ഉള്ള ഒരു ഫിട്നെസ്സ് കേന്ദ്രം തന്നെ കബളിപ്പിച്ചു എന്ന് സിനിമ - സീരിയല്‍ നടി പ്രവീണ ആക്ഷേപമായി രംഗത്ത് എത്തി. പനമ്പിള്ളി നഗറിലാണ് ഈ ഫിട്നെസ്സ് കേന്ദ്രം. ചികിത്സയുടെയും മരുന്നിന്റെയും പേരില്‍ 1,44,000 രൂപ ഫിട്നെസ്സ് കേന്ദ്രം തട്ടിയെടുതടയും പ്രവീണ വെളിപെടുത്തി. ഇതോടെ പരാതിയുമായി നടിമാരും വീട്ടമ്മമാരും രംഗത്ത് വരാന്‍ ഒരുങ്ങുകയാണ്.യു. എ . ഇ രാജകുടുംബം അടക്കം ബോളിവുഡ് താരങ്ങള്‍ വരെ ചികിത്സക്കായി എത്തുന്ന കേന്ദ്രമാണെന്ന് പറഞ്ഞാണ് സ്ഥാപന ഉടമയായ യുവതി പ്രവീണയെ പരിചയപ്പെട്ടത്. പ്രധാനമായും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനാണ് പ്രവീണ ഈ കേന്ദ്രമായി ബന്ടപ്പെട്ടത്. എല്ലാ ചികിത്സക്കും ആയി 1,44,000 രൂപ
ആവുമെന്നും പറഞ്ഞു. 90,000 രൂപ അപ്പോള്‍ തന്നെ ചികിത്സക്ക് ആയി അടക്കുകയും ചെയ്തു. എന്നാല്‍ പിന്നീടു ചികിത്സയില്‍ വലിയ ഗുണമൊന്നും ഈല്ലതായപ്പോള്‍ നടി അമേരിക്കയില്‍ ഉള്ള husinte അടുത്തേക്ക് പോയി. എന്നാല്‍ ബാക്കി പൈസക്കുവേണ്ടി സ്ഥാപന ഉടമ വകീല്‍ നോട്ടീസ് അയക്കുകയും ഭീഷണി പെടുത്തുകയും ചെയ്തു. ഒടുവില്‍ ഭീഷണിക്ക് വാഴംഗി പലിശ സഹിതം പണം നല്‍കിയെന്നാണ് നടി പറയുന്നതു.
എന്നാല്‍ സൂപ്പര്‍ സ്റ്റാര്‍റുകളും അസിനും കാവ്യ മാധവനും സംഗീതാ മോഹനും നവ്യ നായരും ഒക്കെ ഇവിടെ വരുന്നവരനെന്നാണ് വിശ്വസിപ്പിച്ചാണ് സിനിമ ഫീല്‍ഡില്‍ ഉള്ളവരെ ആകര്‍ഷിക്കുന്നത് എന്നും പ്രവീണ പറയുന്നു. എന്നാല്‍ പ്രവീനയുടെ ആരോപണം തെറ്റാണെന്ന് സ്ഥാപനഉടമ ഇതിനെ കുറിച്ച് പ്രതികരിച്ചത് .


